Saturday, October 6, 2018

പപ്പായ

പപ്പായ


  1. പപ്പായമരം, കേരളത്തിൽ സാധാരണമായി കണ്ടുവരുന്ന ഒരു ഫലവൃക്ഷം.Carica Papaya എന്ന ശാസ്ത്രീയനാമം
  2. കപ്പളങ്ങഓമയ്ക്കകപ്പക്കകൊപ്പക്കകർമൂസകർമത്തികറൂത് എന്നീ പേരുകളിലും ഈ സസ്യത്തിന്റെ കായ് അറിയപ്പെടുന്നു.


ഈ പഴം വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ, എന്നിവയാല്‍ സമ്പന്നമാണ്. 
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പപ്പായയിൽ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങ...
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പപ്പായയിൽ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. കുട്ടികളില്‍ കൃമി സല്യത്തിനു വളരെ നല്ല ഒരു മരുന്നാണ് പപ്പായ
..ബീറ്റ-കരോട്ടിൻ വായ, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ തടയാൻ സഹായിക്കും.


The papaya, papaw, or pawpaw is the plant Carica papaya, one of the 22 accepted species in the genus Carica of the family Caricaceae. Its origin is in the tropics of the Americas, perhaps from southern Mexico and neighboring Central America.




No comments:

Post a Comment